Visions

03:08 Guru Yogiraj 0 Comments


ജനസേവനാർദ്ധം ഗുരു യോഗിരാജ് രൂപം കൊടുത്ത നോൺ പ്രോഫിറ്റ് ചാരിറ്റബിള് ഓർഗനൈസേഷൻ ആണ് പ്രണയോഗ ഫൌണ്ടേഷൻ. ട്രസ്ടിന്റെ കീഴിൽ പലവിധ സേവാ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സാധുജന സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, ചികിത്സ സഹായങ്ങൾ, ഹീലിംഗ്, കൗൺസിലിംഗ് എന്നിങ്ങനെ പലവിധ പ്രവർത്തനങ്ങൾ അർഹതയുള്ളവർക്ക്  ട്രസ്റ്റ് മുഖേന നൽകി വരുന്നു.  താന്ത്രിക് ഹീലിങ് മെതോഡോളജി, താന്ത്രിക് വസ്തു സൊല്യൂഷൻസ്, ഓർഗാനിക് ഫാർമിംഗ്  എന്നിവയും റീസർച്ചും ട്രസ്ടിന്റെ കീഴിൽ നടക്കുന്നു. ആത്മീയവും ഭൗതികവും അതോടൊപ്പം മാനസികമായും ഉയർച്ചയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതും  പ്രകൃതിസൗഹാർദ്ദപരമായ ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയുമാണ് ട്രസ്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ.

0 comments: